05/07/2011

മഴക്കൂട്

9 comments:

  1. പ്രിയപ്പെട്ട കൂട്ടുകാരേ...
    വിദ്യാർത്ഥികളുടെ ബ്ലോഗ്ഗിംഗ് കൂട്ടായ്മയായ കാക്കക്കൂടിന്റെ ആദ്യത്തെ ഒരു ഇ-മാഗസിൻ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു...
    http://hotfile.com/dl/123181074/a34226a/mazhakkoodu2011.pdf.html

    വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ... :)

    പരമാവധി പേർക്ക് ഷെയർ ചെയ്യുമല്ലോ...

    ഈ പ്രഥമ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കാൻ മടി കാണിക്കില്ലെന്ന വിശ്വാസത്തോടെ....

    ReplyDelete
  2. മഴക്കൂട്ടിൽ പോയി നനഞ്ഞു.
    അണിയറ ശിൽപികൾക്ക്‌ അഭിനന്ദനങ്ങൾ!

    ReplyDelete
  3. അഭിനന്ദനങ്ങള്‍...!!

    ReplyDelete
  4. അഭിനന്ദനങ്ങള്‍.....................................!

    ReplyDelete
  5. പോയി നോക്കട്ടെ

    ReplyDelete
  6. നയന മനോഹരമായ മഴക്കാഴ്ച്ചകള്‍ ഇവിടെ കാഴ്ച വെച്ച ഈ ടീം അഭിനന്ദനം അര്‍ഹിക്കുന്നു
    കാക്കക്കൂട് കണ്ടു കയറി മഴക്കാഴ്ച കണ്ടു മടങ്ങി.
    എഴുതുക അറിയിക്കുക വീണ്ടും വരാം,
    സസ്നേഹം ഫിലിപ്പ് ഏരിയല്‍

    ReplyDelete