Showing posts with label ഡയറി. Show all posts
Showing posts with label ഡയറി. Show all posts

15/09/2010

രണ്ടു ഡയറിക്കുറിപ്പുകള്‍.. -കുഞ്ഞൂട്ടന്‍

ഇത്തവണ കുഞ്ഞൂട്ടന്റെ (നിഖില്‍ ) "രണ്ടു ഡയറിക്കുറിപ്പുകള്‍.." എന്ന മനോഹരമായ പോസ്റ്റാണ്  പ്രസീദ്ധീകരിക്കുന്നത് .എല്‍.ബി.എസ്. കോളേജില്‍ അവസാന വര്‍ഷ  ECE എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ കുഞ്ഞൂട്ടന്‍ നിരഞ്ജനയായും ഹരിനാരായണനായും  വന്നു "പൂച്ച പിടിച്ചിട്ടില്ലാത്ത സര്‍ഗാത്മകതയെ" തൊട്ടു കാണിക്കുകയാണ് . ഇതാ ..


ഈയാംപാറ്റകള്‍ വിളക്കിനു ചുറ്റും കൂട്ട ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയ ഒരു മഴക്കാലത്ത് ക്ലാസ്സ്‌റൂം ബ്ലോക്കിലെ ഈറന്‍ മാറാത്ത കോലായത്തണുപ്പില്‍നിന്ന് പൂച്ച പിടിച്ചുകൊണ്ടുപോയ സര്‍ഗാത്മകതയെക്കുറിച്ച് ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്, നിരഞ്ജന , തന്റെ ഡയറിക്കുറിപ്പുകളില്‍...


 അച്ചോട്ടുപാടത്തിനും ഒറോതക്കുന്നിനുമിടയില്‍നിന്ന് നഗരത്തിലെ എഞ്ചിനീയറിങ്ങ് കോളേജിലേക്ക് നാടുകടത്തപ്പെട്ട് , നാലുവര്‍ഷം തിന്നു തീര്‍ത്ത ഓസിലോസ്കോപ്പിലെ പച്ചവേവുകളെ ഛര്‍ദ്ദിച്ചുതുപ്പി ശിക്ഷ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുകയാണ് ഹരിനാരായണന്‍... എല്ലാ വര്‍ഷവും മുടങ്ങാതെ വാങ്ങിയിട്ടും ഒന്നുമെഴുതാതെ താളുകള്‍ ഒഴിഞ്ഞുകിടന്ന ഡയറിയില്‍ അയാള്‍ ഇങ്ങനെ എഴുതി:






മധുരം തുളുമ്പുന്ന കുറെ മുട്ടായികള്‍ ഇതാ ഇവിടെ